This property is in possession of CMR Villa Project, Work starts soon after RERA approval.. (Not an advertisement for sale)


ഗൾഫുകാർ / ഗവൺമെൻറ് ജോലിക്കാർ/ ബിസിനസുകാർ / പ്രൈവറ്റ് മേഖല തുടങ്ങിയ വിഭാഗത്തിലെ ജോലിക്കാർക്ക് ബാങ്ക് എലിജിബിലിറ്റി ഉണ്ട് എങ്കിൽ വില്ലയുടെ വിലയിൽ 90% ലോൺ നൽകുന്നതാണ്. പ്രൊജക്ടിൻ്റെ മുഴുവൻ പണിയും കോമൺ ഫെസിലിറ്റുകളുടെ വർക്കുകളും പൂർത്തിയാകുന്നത് 2025 ഡിസംബർ 30ന്. എന്തെങ്കിലും കാരണവശാൽ പണി പൂർത്തിയായിട്ടില്ല എങ്കിൽ വീട് വാങ്ങിക്കുന്ന ടോട്ടൽ കോസ്റ്റിൻ്റെ 20% കുറച്ച് നൽകിയാൽ മതി.
5 സെൻറ്റ് , 1350 സ്ക്വയർഫീറ്റ്, ത്രീ ബെഡ്റൂം, ത്രീ ബാത്റൂം : 55 ലക്ഷം രൂപ.
5 സെൻറ്റ്, 1550 സ്ക്വയർഫീറ്റ്, നാല് ബെഡ്റൂം, 4 ബാത്റൂം : 60 ലക്ഷം രൂപ.